വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തല്‍; 19കാരന്‍ പിടിയില്‍
പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യപ്പെട്ട 19 കാരന്‍ പിടിയില്‍. കോഴിക്കോടാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. കോഴിക്കോട് അമ്പായിത്തോട് സ്വദേശി മജ്‌നാസ് വി.പി. ആണ് പിടിയിലായത്. കോഴിക്കോട് സൈബര്‍ ഡോമിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്വേഷണം. പ്രതിയെ റിമാന്റ് ചെയ്തു.