കോമഡി സ്റ്റാര്‍സ് മൂന്നാം സീസണ്‍ ഇന്ന് മുതല്‍; മത്സരിക്കുന്നത് 12 ടീമുകള്‍

കോമഡി സ്റ്റാര്‍സ് മൂന്നാം സീസണ്‍ ഇന്ന് മുതല്‍  ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക്. ജൂറി അംഗങ്ങളും ചലച്ചിത്ര താരങ്ങളുമായ മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി, ടിനി ടോം എന്നിവര്‍ക്കൊപ്പം നടി റായ് ലക്ഷ്മിയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
 
First Published Oct 2, 2021, 11:27 AM IST | Last Updated Oct 2, 2021, 11:27 AM IST