ജയൻ ചെറിയാൻ്റെ ഗ്ലോബൽ സിനിമ 'റിഥം ഓഫ് ദമ്മാം'
ആഫ്രിക്കയില്‍ നിന്നും കൊളോണിയല്‍ അധിനിവേശ കാലത്ത് ഗോവയിലേക്കുള്ള മനുഷ്യക്കടത്തിന്റെ ഭാഗമായി എത്തപ്പെട്ട സിദ്ധി സമൂഹത്തിന്റെ വംശചരിത്രമാണ് ചിത്രം.