ഫാത്തിമ 'ഫെമിനിച്ചി'യാകുമ്പോള്‍ ഇഷ്‍ടമാകാത്ത സംഗതികള്‍
മുസ്‍ലിം പുരുഷൻമാര്‍ എപ്പോഴും പ്രശ‍്നമാണെന്ന് സിനിമ ഊന്നല്‍ നല്‍കിയത് ശരില്ലെന്നും ഡെലിഗേറ്റ്.
പുരോഗമനത്തിന് വേണ്ടി പുരോഗമനം പറയുന്ന ഒരു സിനിമയാണ് ഫെമിനിച്ചി ഫാത്തിമ എന്ന് തോന്നിയതായി സഫിയ അഭിപ്രായപ്പെടുന്നത്.