സിനിമകളുടേത് മികച്ച സെലക്ഷൻ
വ്യത്യസ്‍തമായ ട്രീറ്റ്‍മെന്റാണ് കിസ് വാഗണിന്റേത് എന്ന് ചലച്ചിത്രോത്സവത്തിലെ പ്രതിനിധി ഗായത്രി.
മേളയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച സിനിമകളാണെന്നും ഐഎഫ്എഫ്‍കെ ഡെലിഗേറ്റ് ഗായത്രി അഭിപ്രായപ്പെടുന്നു.