വരണ്ടതല്ല മേളയിലെ രാഷ്‍ട്രീയ സിനിമ
രാഷ്‍ട്രീയം ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയാണെങ്കിലും വരണ്ടതല്ല നീകാപ്.
എൻഗേജിംഗ് ആയ രീതിയിലാണ് നീകാപ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന് ഐഎഫ്എഫ്‍കെ ഡെലിഗേറ്റ് ശ്യാം അഭിപ്രായപ്പെടുന്നു.