Uttarakhand Election : ഉത്തരാഖണ്ഡിൽ പാര്‍ട്ടി മുന്നിലായി, എങ്കിലും ധാമി പിന്നിലായി

ഉത്തരാഖണ്ഡിൽ പാര്‍ട്ടി മുന്നിലായി എങ്കിലും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പിന്നിലായി  #AssemblyElectionResults #ElectionResultswithAsianet #ElectionResults #ElectionResults2022 #AssemblyElections2022 #ElectionResultsonAsianet #PunjabElections #PunjabElections2022

First Published Mar 10, 2022, 4:49 PM IST | Last Updated Mar 10, 2022, 5:39 PM IST

ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ തിരുത്തി എഴുതിയത്. എന്നാൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ കാര്യത്തില്‍ ചരിത്രം വീണ്ടും തുടര്‍ന്നു. പാര്‍ട്ടി മുന്നിലായെങ്കിലും ധാമി പിന്നിലായി #AssemblyElectionResults #ElectionResultswithAsianet #ElectionResults #ElectionResults2022 #AssemblyElections2022 #ElectionResultsonAsianet #PunjabElections #PunjabElections2022