സഞ്ജിത്ത് വധം; കേസ് സിബിഐക്ക് വിടുന്നതിൽ ഹൈക്കോടതി വിധി ഇന്ന്
പാലക്കാട് സഞ്ജിത്ത് വധം, കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്, സിബിഐക്ക് കേസ് കൈമാറേണ്ട എന്ന നിലപാടിൽ സർക്കാർ