No 18 Hotel Pocso case : നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; ചോദ്യം ചെയ്യല്‍ നോട്ടീസിനോട് പ്രതികരിക്കാതെ അഞ്ജലി

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ കൂട്ടുപ്രതികളായ റോയി വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും കസ്റ്റഡി കാലാവധി ഇന്നുതീരും; പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ 

First Published Mar 16, 2022, 11:12 AM IST | Last Updated Mar 16, 2022, 11:21 AM IST