Deepu murder case : ദീപു കൊലക്കേസ്; വിചാരണക്കോടതി നീതിപൂര്‍വ്വം അല്ലെന്ന് ദീപുവിന്റെ അച്ഛന്‍
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹർജിയുമായി ദീപുവിന്റെ കുടുംബം. രാഷ്ട്രീയ കാരണങ്ങളാൽ വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും കുടുംബം. ദീപുവിന്റെ അച്ഛനാണ് ഹർജി നൽകിയത്.
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹർജിയുമായി ദീപുവിന്റെ കുടുംബം. രാഷ്ട്രീയ കാരണങ്ങളാൽ വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും കുടുംബം ദീപുവിന്റെ അച്ഛനാണ് ഹർജി നൽകിയത്