മുംബൈയുടെ ബിബിസി എഫക്ട്, വെടിക്കെട്ടുകാരെ പൂട്ടിയതിങ്ങനെ

ലെങ്ത്, ഫുള്‍ ലെങ്ത് പന്തുകളുമായി ഹൈദരാബാദ് ഓപ്പണര്‍മാരുടെ കണക്കുകൂട്ടലാകെ തെറ്റിച്ചാണ് ചഹ‍ര്‍ തുടങ്ങിയത്

Share this Video

245 റണ്‍സ് 18.3 ഓവറില്‍ അനായാസം പിന്തുടര്‍ന്ന് ജയിച്ചുവരുന്ന ബാറ്റിംഗ് നിര. 55 പന്തില്‍ 141 റണ്‍സ് എന്ന അത്ഭുത ഇന്നിങ്സിന് ശേഷം അഭിഷേക് ശ‍ര്‍മ. കൂട്ടിന് ട്രാവിസ് ഹെഡും അത്ര വലിപ്പമില്ലാത്ത വാംഖഡയും. Can you keep these batting line up quiet? മുംബൈ ഇന്ത്യൻസ് പറയുന്നു, Yes we can! ജസ്പ്രിത് ബുംറ, ട്രെൻ ബോള്‍ട്ട്, ദീപക് ചഹര്‍ ത്രയം. 

Related Video