Asianet News MalayalamAsianet News Malayalam

റോബോട്ടിക്സ് പഠിക്കാം, കുട്ടികൾക്കും മുതിർന്നവർക്കും

യഥാർത്ഥ റോബോട്ടിൽ പരിശീലനം നേടാം. പ്രാക്റ്റിക്കലായി പഠിക്കാം. വരും വർഷങ്ങളിൽ റോബോട്ടിക്സിലൂടെ നിരവധി അവസരങ്ങൾ സ്വന്തമാക്കാം.

First Published Jul 24, 2024, 3:39 PM IST | Last Updated Jul 24, 2024, 3:39 PM IST

കൂടുതൽ അറിയാൻ:> https://bit.ly/4f8JIzA | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനകീയമായതോടെ വരും വർഷങ്ങളിൽ റോബോട്ടിക്സ് മേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം. സോഫ്റ്റ് വെയറിനെക്കാൾ ഹാർഡ് വെയർ ആകും കൂടുതൽ അവസരങ്ങൾ ഇനി നൽകുക. ഈ സാഹചര്യത്തിൽ പുതിയ അവസരങ്ങൾ പരീക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഭാവി സുരക്ഷിതമാക്കാൻ തെരഞ്ഞെടുത്താവുന്ന മേഖലയാണ് റോബോട്ടിക്സ്. ജി-ടെക് നൽകുന്ന റോബോട്ടിക്സ് കോഴ്സുകൾ പ്രാക്റ്റിക്കലായ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്വന്തമായി ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും ജി-ടെക്കിന്റെ സ്വന്തം റോബോട്ടായ ​ഗ്ലോറിയയുടെ സഹായത്തോടെ പഠിക്കാനും വിദ്യാർത്ഥികൾക്ക് കഴിയും.