അഭിമുഖം: നമ്പി നാരായണനായി ആർ. മാധവൻ

ആർ. മാധവൻ ആദ്യമായി സംവിധായകനാകുന്ന 'റോക്കറ്ററി - ദി നമ്പി എഫക്റ്റ്' ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തുകയാണ്. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥയാണ് സിനിമ.

First Published Jun 20, 2022, 1:50 PM IST | Last Updated Jun 20, 2022, 1:50 PM IST

റോക്കറ്ററി - ദി നമ്പി എഫക്റ്റ്, ആർ. മാധവൻ ആദ്യമായി സംവിധായകനാകുന്ന സിനിമയാണ്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ജൂലൈ ഒന്നിന് പുറത്തിറങ്ങുന്ന സിനിമ, ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ആർ മാധവൻ സംസാരിക്കുന്നു: 'അബദ്ധത്തിൽ സംവിധായകനാ'യതിനെ കുറിച്ച്, ഷാരൂഖ് ഖാൻ പ്രതിഫലമില്ലാതെ അഭിനയിച്ചതിനെക്കുറിച്ച്, പ്രതീക്ഷകളെക്കുറിച്ച്.

Read More...