'അവരന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമമുണ്ടായി, പക്ഷേ ഇപ്പോൾ അതൊന്നും എന്നെ ബാധിക്കില്ല'
മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സ്വാസിക വിജയ്. സീരിയലിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും പക്ഷേ ആ തീരുമാനം തെറ്റാണെന്നു തോന്നുന്നില്ലെന്നും പറയുകയാണ് സ്വാസിക.