'സമഗ്ര റിലീഫ് പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം, അല്ലെങ്കില്‍ ഇനിയുള്ള ദിവസം അശുഭവാര്‍ത്തകള്‍ കേള്‍ക്കും'

തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതോടെ സിനിമാമേഖലയിലെ ജീവനക്കാരും തിയേറ്റര്‍ ജീവനക്കാരുമടക്കം 18000ത്തോളം പേര്‍ പ്രതിസന്ധിയിലാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. മലയാളത്തിലെ നിര്‍മ്മാതാക്കള്‍ക്ക് മാത്രം 600 കോടി രൂപയാണ് മുടങ്ങിക്കിടക്കുന്നതെന്നും സിനിമക്ക് സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഉണ്ണികൃഷ്ണന്‍ 'നമസ്‌തേ കേരള'ത്തില്‍ ആവശ്യപ്പെട്ടു..
 
First Published Aug 28, 2020, 10:56 AM IST | Last Updated Aug 28, 2020, 10:56 AM IST