സൗഹൃദം, പിന്നെ പ്രണയവും... "ബ്രോമാൻസ്" പ്രണയദിനത്തിൽ തീയേറ്ററുകളിൽ

ബ്രോമാൻസ് ഫെബ്രുവരി 14-ന് തീയേറ്ററുകളിൽ.

Web Desk  | Published: Feb 13, 2025, 10:39 AM IST

"ഫൺ, കളർഫുൾ, എനർജെറ്റിക് വൈബ്..." ഫെബ്രുവരി 14-ന് തീയേറ്ററുകളിൽ എത്തുന്ന ബ്രോമാൻസിനെക്കുറിച്ച് മഹിമ നമ്പ്യാർ പറയുന്നു. മഹിമയ്ക്ക് ഒപ്പം സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ശ്യാം മോഹനും അർജുൻ അശോകനും.