'ബന്ധുവാര്,ശത്രുവാര്'; ബിഗ് ബോസ് വീട്ടില്‍ ബന്ധുക്കള്‍ തമ്മിലടിക്കുമ്പോള്‍..
ഈ ആഴ്ചയും ബിഗ് ബോസ് വീട്ടിലെത്തിയ രണ്ട് ബോംബുകളില്‍ ഒന്ന് നനഞ്ഞു. മറ്റേത് പൊട്ടിത്തെറിച്ചു, വെറും പൊട്ടിത്തെറിയല്ല. ഒരു ഒന്നൊന്നര പൊട്ടിത്തെറി. ബിഗ് ബോസ് വീട്ടില്‍ ഇന്നലെ നടന്ന ആ 'ഭയങ്കര സംഭവം' ഇതാണ്.