Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്നും പുറത്തായ രജിത് കുമാറിന്റെ ഫോണ്‍ സംഭാഷണവും ചിത്രങ്ങളും പുറത്ത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ പവന്‍ ജിനോ തോമസും ഭാര്യ ലാവണ്യയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഗള്‍ഫില്‍ നിന്നുള്ള ആളിനോട് സംസാരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
 
First Published Mar 15, 2020, 7:57 PM IST | Last Updated Mar 15, 2020, 7:57 PM IST