പ്രദീപിന്റെ 'ജെന്റില്‍മാന്‍' പരിവേഷം തകര്‍ത്ത് ദയ; ഇരുവരും തമ്മിലെന്ത്?
ബിഗ് ബോസ് വീട്ടിലെ രഘു പറഞ്ഞ ആ ദുരൂഹമായ സംഗതി തന്നെയാണ് ഇപ്പോള്‍ വീടിനകത്തെയും പുറത്തെയും ചര്‍ച്ച. വര്‍ഷങ്ങളായി അറിയാമായിരുന്ന ദയയെ പരിചയമില്ലെന്ന് പ്രദീപ് പറയുമ്പോള്‍ പ്രദീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ദയ.