പുറത്തുനിന്നും അകത്തെത്തുന്നവരും രജിത് കുമാറും!

ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് വഴി എത്തുന്നവരും പുറത്തുപോയി തിരിച്ചെത്തുന്നവരും രജിത് കുമാറിനോട് ഒരു പ്രത്യേക അടുപ്പം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ദയ അശ്വതി മുതല്‍ ഇപ്പോള്‍ തിരിച്ചെത്തിയ രഘുവും സുജോയും പുതിയ മത്സരാര്‍ത്ഥികളായ അമൃതയും അഭിരാമിയും വരെ എത്തിനില്‍ക്കുന്നു ആ ലിസ്റ്റ്.
 
First Published Feb 27, 2020, 5:56 PM IST | Last Updated Feb 27, 2020, 5:56 PM IST