അ​ക്ഷ​ര​പ​രി​ധി‌ 280ലേക്ക് ഉ​യ​ർ​ത്തി ട്വി​റ്റര്‍

Twitter just doubled the character limit for tweets to 280

ന്യൂ​യോ​ർ​ക്ക്: യൂ​സ​ർ​മാ​ർ​ക്ക് ട്വീറ്റ് ചെയ്യാവുന്ന അ​ക്ഷ​ര​പ​രി​ധി‌ 280 കാ​ര​ക്ട​റു​ക​ളാ​ക്കി ഉ​യ​ർ​ത്തി ട്വി​റ്റ​റി​ന്‍റെ പ​രീ​ക്ഷ​ണം. നി​ല​വി​ൽ ട്വീ​റ്റു​ക​ളു​ടെ അ​ക്ഷ​ര​ പ​രി​ധി140 ക്യാ​ര​ക്ട​റു​ക​ളാ​ണ്. എ​ന്നാ​ൽ പരീക്ഷണാർഥം ഒ​രു കൂ​ട്ടം യൂ​സ​ർ​മാ​ർ​ക്ക് ട്വീറ്റിൽ അ​തി​ന്‍റെ ഇ​ര​ട്ടി ക്യാ​ര​ക്ട​റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ട്വി​റ്റ​ർ തീ​രു​മാ​നി​ച്ചു.  പുതിയ തീ​രു​മാ​നത്തിലൂടെ കൂടുതൽ യൂ​സ​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ സാധിക്കുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ട്വി​റ്റ​ർ. 

Twitter just doubled the character limit for tweets to 280

Twitter just doubled the character limit for tweets to 280

ഇതിനെ തുടര്‍ന്ന് മികച്ച പ്രതികരണമാണ് അമേരിക്കയിലും മറ്റും ഉണ്ടാകുന്നത്. എന്നാല്‍ ചെറിയ സന്ദേശങ്ങളാണ് ട്വിറ്ററിന്‍റെ ഭാംഗി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ട്വിറ്റര്‍ പുതിയ അക്ഷര പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും വ്യാപിക്കും. മലയാളം പോലുള്ള ഭാഷകളില്‍ ട്വിറ്ററിന്‍റെ അക്ഷര പരിധി വലിയ തടസമാണ് ആശയ പ്രകാശനത്തിന് സൃഷ്ടിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios