പ്രാവുകള്‍ ബുദ്ധിവൈഭവത്തിൽ മനുഷ്യന്റെ അടുത്ത് നിൽക്കുന്നു
ലോവ: പ്രാവുകള്‍ ബുദ്ധിവൈഭവത്തിൽ മനുഷ്യന്റെ അടുത്ത് നിൽക്കുന്നവയാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ലോവ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പ്രാവുകളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. സമയം, സ്ഥലം തുടങ്ങിയവ നിർണയിക്കാൻ മനുഷ്യന്റെ തലച്ചോറിനു സമാനമായാണ് പ്രാവുകളുടേതും പ്രവർത്തിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. പെട്ടെന്നു തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും പ്രാവുകൾ കേമന്മൻമരാണെന്നും റിപ്പോർട്ടിലുണ്ട്.
‘കറന്റ് ബയോളജി’ എന്ന ശാസ്ത്ര മാസികയിലാണ് റിപ്പോർട്ട് പ്രസിദ്ധികരിച്ചിരിക്കുന്നത്. ബുദ്ധിവൈഭവത്തിൽ മനുഷ്യനോടടുത്തു നിൽക്കുന്ന പക്ഷികളാണ് പ്രാവുകളെന്ന് പഠനറിപ്പോർട്ട്. പെട്ടെന്നു തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും പ്രാവുകൾ കേമന്മൻമരാണെന്നും റിപ്പോർട്ടിലുണ്ട്.