‘ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​കി​ലൂ​ടെ ഇ​ന്നു ക​ട​ന്നു​പോ​കും

Huge asteroid Florence flies by Earth Friday How and when to see it

വാ​ഷിം​ഗ്ട​ൺ: ഭീ​മ​ൻ ഛിന്ന​ഗ്ര​ഹം ‘ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​കി​ലൂ​ടെ ഇ​ന്നു ക​ട​ന്നു​പോ​കും. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്ന് 70 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മാ​റി​യാ​ണ് ഛിന്ന​ഗ്ര​ഹം സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തി​നാ​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലെ​ന്നു ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചി​രു​ന്നു.

1890-ല്‍ ​ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യ ‘ഫ്ലോ​റ​ൻ​സ്’ ആ​ദ്യ​മാ​യാ​ണ് ഭൂ​മി​ക്ക് ഇ​ത്ര​യ​ടു​ത്ത് വ​രു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.30ന് ‘​ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​രു​കി​ൽ എ​ത്തും. ഈ ​മാ​സം അ​ഞ്ചു വ​രെ ദൃ​ശ്യ​മാ​കും.

 ക​ലി​ഫോ​ർ​ണി​യ, പോ​ർ​ട്ട​റീ​ക്കോ കേ​ന്ദ്ര​ങ്ങ​ളി​ലെ ഗോ​ൾ​ഡ് സ്റ്റോ​ൺ സോ​ള​ർ സി​സ്റ്റം റ​ഡാ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ഫ്ലോ​റ​ൻ​സി​നെ നിരീക്ഷിക്കുക.‘ഫ്ലോ​റ​ൻ​സ്’ ഇ​നി ഭൂ​മി​ക്ക് ഇ​ത്ര സ​മീ​പ​ത്തൂ​ടെ ക​ട​ന്നു പോ​ക​ണ​മെ​ങ്കി​ല്‍ 2500 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. 
 

Latest Videos
Follow Us:
Download App:
  • android
  • ios