വാനക്രൈയേക്കാള്‍ അപകടകാരി ലോക്കി വരുന്നു

Govt issues alert for email based Locky ransomware

ദില്ലി: വാനക്രൈയ്ക്ക് ശേഷം സൈ​ബ​ർ ലോ​ക​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം ഉണ്ടായേക്കുമെന്ന് ജാഗ്രത നിര്‍ദേശം. ലോ​ക്കി എ​ന്ന റാ​ൻ​സം​വേ​റാ​ണ് ഭീ​തി​പ​ര​ത്തി വ്യാ​പി​ക്കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി. ഇ​മെ​യി​ലാ​യാ​ണ് ലോ​ക്കി ക​മ്പ്യൂ​ട്ട​റു​ക​ളി​ലെ​ത്തു​ന്ന​ത്. 

അ​തു തു​റ​ക്കു​മ്പോ​ൾ റാ​ൻ​സം​വേ​ർ കം​പ്യൂ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. പ​ണം കൊ​ടു​ത്താ​ലേ പി​ന്നീ​ടു കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കൂ.  മെ​യി​ൽ നി​രു​പ​ദ്ര​വി​യാ​ണെ​ന്ന​മ​ട്ടി​ലാ​കും ശീ​ർ​ഷ​കം. ദ​യ​വാ​യി പ്രി​ന്‍റ് ചെ​യ്യു, രേ​ഖ​ക​ൾ, ചി​ത്രം, ജോ​ലി അ​റി​യി​പ്പ്, ബി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ശീ​ർ​ഷ​ക​ങ്ങ​ളി​ലാ​വും സ​ന്ദേ​ശം ല​ഭി​ക്കു​ക. 

സ​ന്ദേ​ശ​ങ്ങ​ൾ സി​പ് ഫ​യ​ലു​ക​ളാ​യാ​ട്ടാ​വും ഉ​ണ്ടാ​വു​ക. അ​തു തു​റ​ക്കു​മ്പോ​ൾ റാ​ൻ​സം​വേ​ർ കം​പ്യൂ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. പ​ണം കൊ​ടു​ത്താ​ലേ പി​ന്നീ​ടു കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കൂ. ഒ​ന്ന​ര​ല​ക്ഷം രൂ​പ​വ​രെ ഓ​രോ കം​പ്യൂ​ട്ട​റി​ൽ​നി​ന്നും പി​ഴ​പ്പ​ണ​മാ​യി ചോ​ദി​ക്കാം. 

Latest Videos
Follow Us:
Download App:
  • android
  • ios