ചിലവ് കുറച്ച് വേഗത്തില്‍ സ്ക്രീന്‍ പൊട്ടിയ ഫോണ്‍ ശരിയാക്കാം I myG Tech ജി

സ്മാര്‍ട് ഫോണുകള്‍ വന്നതോടെ അവയ്ക്കുണ്ടാവുന്ന തകരാറുകളും ഏറെ ചിലവുള്ളതാണ്. പ്രധാനമായും സംഭവിക്കുന്നത് നിലത്ത് വീണോ മറ്റോ സ്ക്രീന്‍ പൊട്ടുന്നതാണ്. എന്നാല്‍ ഇനി വേഗത്തില്‍ ചിലവ് കുറച്ച് പൊട്ടിയ സ്ക്രീന്‍ ശരിയാക്കാം. ഇതാണ് myG Tech ജി ഇത്തവണ പരിചയപ്പെടുത്തുന്നത്.

First Published Dec 11, 2018, 4:20 PM IST | Last Updated Dec 11, 2018, 4:20 PM IST