അ​ൽ​ജ​സീ​റ​യ്ക്കു നേ​ർ​ക്ക് സൈ​ബ​ർ ആ​ക്ര​മ​ണം

Al Jazeera media platforms under cyberattack

ദു​ബാ​യ്: ഖ​ത്ത​ർ മാ​ധ്യ​മ​ശൃം​ഖ​ല​യാ​യ അ​ൽ​ജ​സീ​റ​യ്ക്കു നേ​ർ​ക്ക് സൈ​ബ​ർ ആ​ക്ര​മ​ണം. വ​ൻ​തോ​തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​ൽ​ജ​സീ​റ ട്വി​റ്റ​റി​ൽ കു​റി​ച്ചു. വെ​ബ്സൈ​റ്റി​നും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ​ക്കും​നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​ൽ​ജ​സീ​റ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 

സൗ​ദി അ​റേ​ബ്യ യു​എ​ഇ, ബ​ഹ​റി​ൻ, ജോ​ർ​ദാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ഖ​ത്ത​റു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. അ​ൽ​ജ​സീ​റ ചാ​ന​ലി​ന്‍റെ ലൈ​സ​ൻ​സ് ജോ​ർ​ദാ​ൻ റ​ദ്ദാ​ക്കി. അ​റ​ബി​ലോ​ക​ത്തെ രാ​ജ​വാ​ഴ്ച അ​വ​സാ​നി​പ്പി​ച്ച് മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ ഭ​ര​ണം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മു​സ്ലിം ബ്ര​ദ​ർ​ഹു​ഡി​ന് ഖ​ത്ത​ർ പ​ണം ന​ൽ​കു​ന്നു, പ​ല​സ്തീ​നി​ലെ ഹ​മാ​സി​നെ സ​ഹാ​യി​ക്കു​ന്നു എ​ന്നി​ങ്ങ​നെ പോ​കു​ന്നു ഖ​ത്ത​റി​നും അ​മീ​റി​നു​മെ​തി​രാ​യ കു​റ്റ​പ​ത്രം. 

Latest Videos
Follow Us:
Download App:
  • android
  • ios