Asianet News MalayalamAsianet News Malayalam

2300 കൊല്ലം മുന്‍പേ മനുഷ്യന്‍  ​ജിം​നേ​ഷ്യം തുടങ്ങി.!

2300 year old Egyptian gym complete with running track uncovered near Cairo
Author
First Published Nov 13, 2017, 10:48 AM IST | Last Updated Oct 4, 2018, 5:57 PM IST

കെയ്റോ: നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്‍പേ മ​നു​ഷ്യ​ൻ ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ ഫി​റ്റ്ന​സി​നെ​ക്കു​റി​ച്ചും ബോ​ധ​വാ​ന്മാ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ​ജി​പ്തി​ൽ ഈ​യി​ടെ ക​ണ്ടെ​ത്തി​യ ഒ​രു ജിം​നേ​ഷ്യം. കെയ്റോ ന​ഗ​ര​ത്തി​ന് 50 മൈ​ൽ അ​ക​ലെ​യാ​ണ് ബി​സി മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ക്ക​പ്പെ​ട്ടു എ​ന്നു ക​രു​തു​ന്ന ഈ ​ജിം​നേ​ഷ്യം ക​ണ്ടെ​ത്തി​യ​ത്. 

2300 year old Egyptian gym complete with running track uncovered near Cairo

ടോ​ള​മി ര​ണ്ടാ​മ​ൻ രാ​ജാ​വി​ന്‍റെ കാ​ല​ത്ത് ന​ഗ​ര​ത്തി​ലെ സ​ന്പ​ന്ന​​രാ​യ യു​വാ​ക്ക​ൾ​ക്ക് ഒ​ത്തു​കൂ​ടാ​നു​ള്ള സ്ഥ​ല​മാ​യി​രു​ന്നു ഇ​ത്. കാ​യി​ക​ക്ഷ​മ​ത​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ൾ​ക്കു പു​റ​മേ ഗ്രീ​ക്ക് ഭാ​ഷ​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ളും ഇ​വി​ടെ ന​ട​ന്നി​രു​ന്നു. ചു​റ്റും പ്ര​തി​മ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ലി​യ ഹാ​ളും അ​ടു​ക്ക​ള​യും റേ​സിം​ഗ് ട്രാ​ക്കു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഈ ​പ​ഴ​യ ജിംനേഷ്യം. ​പു​രാ​ത​ന ഈ​ജി​പ്തി​ലെ ജീ​വി​ത​രീ​തിക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശാ​ൻ ഈ ​ജിം പ​ഠ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ വി​ശ്വാ​സം. 

Latest Videos
Follow Us:
Download App:
  • android
  • ios