ഫിഞ്ചിനെതിരെ ഭുവിയുടെ പുതിയ അടവ്; പക്ഷേ..! വീഡിയോ കാണാം

ആരോണ്‍ ഫിഞ്ചിനെതിരെ ഭുവനേശ്വര്‍ കുമാറിന്റെ പരീക്ഷണ തന്ത്രം. ഒമ്പതാം ഓവറിന്റെ അവസാന പന്തിലാണ് ഭുവനേശ്വര്‍ തന്ത്രം പയറ്റിയത്. പന്തെറിയാന്‍ ഓടിയെത്തിയ ഭുവനേശ്വര്‍ സ്റ്റംപിന് പിന്നില്‍ നിന്ന് പന്തെറിയാന്‍ ശ്രമിച്ചു. 

watch Bhuvneshwar Kumar bowling behind the stumps

ആരോണ്‍ ഫിഞ്ചിനെതിരെ ഭുവനേശ്വര്‍ കുമാറിന്റെ പരീക്ഷണ തന്ത്രം. ഒമ്പതാം ഓവറിന്റെ അവസാന പന്തിലാണ് ഭുവനേശ്വര്‍ തന്ത്രം പയറ്റിയത്. പന്തെറിയാന്‍ ഓടിയെത്തിയ ഭുവനേശ്വര്‍ സ്റ്റംപിന് പിന്നില്‍ നിന്ന് പന്തെറിയാന്‍ ശ്രമിച്ചു. എന്നാല്‍ അംപയറെ കണ്‍മുന്നിലേക്ക് ഭുവിയുടെ ശരീരം എത്തിയില്ല എന്നതിനാല്‍ അംപയര്‍ ഡെഡ് ബാള്‍ വിളിക്കുകയായിരുന്നു. സ്റ്റംപിന് പിന്നില്‍ നിന്ന് എറിയണമെങ്കില്‍ പോലും അംപയുടെ മുന്നില്‍ വന്ന് മാത്രമേ പന്തെറിയാന്‍ പാടുള്ളൂ. അംപയര്‍ നോബൗള്‍ വിളിക്കാന്‍ കാരണവും ഇത് തന്നെ. എന്നാാല്‍ ഭുവി പന്തെറിയുന്നത് കണ്ട ഫിഞ്ച് ക്രീസില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തു. വീഡിയോ കാണാം.. 
 

Latest Videos
Follow Us:
Download App:
  • android
  • ios