ഐപിഎൽ ലേലത്തിൽ 95 ലക്ഷം രൂപക്കാണ് ഡൽഹി ക്യാപിറ്റല്‍സ് സമീർ റിസ്‍വിയെ സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ഏറ്റവും പ്രതീക്ഷയുള്ള യുവ താരമായിരുന്നു റിസ്‍വി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു. ഈ സീസണില്‍ 12 കളികളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് ഏഴെണ്ണത്തില്‍ തോറ്റു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം സുന്ദറെ കളിപ്പിച്ച തീരുമാനത്തിലൂടെ ടീം മാനേജ്മെന്‍റ് നല്‍കിയത് വ്യക്തമായ സന്ദേശമായിരുന്നു.
Sports News (കായിക വാർത്തകൾ): Hit the headline with the Sports Breaking News in Malayalam. Catch up with the match Schedule, match Scores, Live updates from the matches and the match Highlights. Get the Latest Sports News Headlines ഏറ്റവും പുതിയ കായിക വാർത്താ തലക്കെട്ടുകൾ and know about the game plan and strategy of your favourite sportsperson. Keeping track of all the current sports news from cricket, football and other sports. Grab everything about the sports infotainment online only at Asianet News.