സിഡ്നി ടെസ്റ്റിൽ കളിക്കാൻ സാധ്യതയുണ്ടായിട്ടും അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കാനുളള കാരണം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം സുന്ദറെ കളിപ്പിച്ച തീരുമാനത്തിലൂടെ ടീം മാനേജ്മെന്‍റ് നല്‍കിയത് വ്യക്തമായ സന്ദേശമായിരുന്നു.