ദേവിക; ചര്‍ച്ചയായി 30 സെക്കൻഡ് മാത്രമുള്ള സിനിമ!

ഹിമല്‍ മോഹനാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും  നിര്‍വഹിച്ചിരിക്കുന്നത്.

Devika a short film

ഹ്രസ്വ ചിത്രത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒരു ചിത്രം- അതാണ് ദേവിക. വെറും 30 സെക്കൻഡ് കൊണ്ടു വലിയൊരു വിഷയം ചര്‍ച്ച ചെയ്‍ത് ശ്രദ്ധേയമാകുകയാണ് ദേവിക എന്ന ഹ്രസ്വ ചിത്രം.

ഹിമല്‍ മോഹനാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ജിതിന്റേതാണ് കഥ. രോഹിത് വി എസ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. മിലൻ വി എസ് ശബ്‍ദസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios