ഉഷ്ണമേഖലാ ന്യൂനമർദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു; അറിയിപ്പ് നല്‍കി ഒമാൻ സിവിൽ ഏവിയേഷൻ
ന്യൂനമര്‍ദ്ദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
മസ്കറ്റ്: ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് 'അസ്ന' ശക്തിപ്രാപിക്കുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണിത്.
അറബിക്കടലിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് ന്യൂനമർദം ശക്തിപ്രാപിച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also - സൗദി അറേബ്യയിൽ തൊഴിലവസരം; നിരവധി സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം
https://www.youtube.com/watch?v=QJ9td48fqXQ