പുതിയ കാലത്തിന്റെ രാജ്ഞിമാർക്കായി തനിഷ്ക് നവ്-റാണി കളക്ഷൻ

യു.എ.ഇയിൽ ഗോൾഡ്, ഡയമണ്ട് ആഭരണങ്ങളിൽ പണിക്കൂലിയിൽ 100% കിഴിവ്. അല്ലെങ്കിൽ പർച്ചേസിനൊപ്പം സ്വർണ്ണ നാണയം. ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവ്!

Tanishq Nav-raani collections diwali 2024 middle east

ഈ ഉത്സവവേളയിൽ അഴകും കരുത്തും സമന്വയിക്കുന്ന ആധുനിക വനിതകൾക്ക് തെരഞ്ഞെടുക്കാൻ, അവർക്ക് ഉള്ളിലെ രാജകീയ പ്രൗഡി ആഘോഷിക്കാൻ തനിഷ്ക് ഒരുക്കുകയാണ് നവ്-റാണി കളക്ഷൻസ്. ശുദ്ധമായ സ്വർണ്ണത്തിൽ സങ്കീർണമായ മീനാകാരി ഇനാമൽ രീതിയിൽ പണികഴിപ്പിച്ച ഈ കളക്ഷനിലെ ഓരോ ആഭരണവും മഹത്തായ രാജകീയ പാരമ്പര്യവും ആധുനികതയുടെ സൗന്ദര്യവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു.

Tanishq Nav-raani collections diwali 2024 middle east
 
സ്റ്റൈലിന്റെ പ്രതീകമായ നെക്ലേസുകൾ മുതൽ ചാരുത പകരുന്ന കമ്മലുകൾ വരെ ഈ കളക്ഷനിൽ ഉണ്ട്. ഈ ദീപാവലിക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി തെരഞ്ഞെടുക്കാവുന്ന അനുപമമായ സമ്മാനം കൂടെയാണ് ഈ കളക്ഷൻ. ദീപാവലിയുടെ ആഘോഷത്തിന്റെ പൊലിമയ്ക്ക് ഒപ്പം നിൽക്കുന്നു ഈ ആഭരണങ്ങൾ.

Tanishq Nav-raani collections diwali 2024 middle east
18 കാരറ്റ് നെക്ലേസിൽ ചുവപ്പ് കല്ലുകൾ മനോഹരമായി സമന്വയിക്കുന്നു. കുന്ദൻ കലാവൈഭവം എല്ലായിടത്തും പ്രകടമാണ്. പിന്നെ അഴിച്ചു മാറ്റാവുന്ന പെൻഡന്റ് ഭംഗിയുടെയും ആകർഷണീയതയുടെയും മറ്റൊരു പ്രതിഫലനമാണ്. 45 ദിവസങ്ങൾക്കൊണ്ടാണ് 22 കാരറ്റ് സ്വർണ്ണത്തിൽ മയിൽപ്പീലികളുടെ ഭംഗി ചേർന്ന ഈ മാല പണി കഴിപ്പിച്ചത്. പച്ച കുന്ദൻ ഡിസൈനും വളരെ ഡീറ്റെയ്ലുകൾ ചേർന്ന എനാമൽ രീതിയും ജാലി ഡിസൈനുകളും സ്ത്രീയുടെ കരുത്തും ജീവിതത്തിലെ വൈവിധ്യങ്ങളും അതുപോലെ പകർത്തുകയാണ്.

Tanishq Nav-raani collections diwali 2024 middle east
 
“ഇന്നത്തെ രാജ്‍ഞിമാർക്ക് ഹൃദയപൂർവ്വം നൽകുന്ന ഒരു സ്നേഹവായ്പാണ് നവ്-റാണി കളക്ഷൻ. ശക്തിയും അഴകും പ്രചോദിതമാകുന്ന ഒരു കളക്ഷനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരേ സമയം പാരമ്പര്യത്തിന്റെ പ്രൗഡിയും ആധുനിക ഭംഗിയും വേണമായിരുന്നു. ഈ ദീപാവലിക്ക് ഞങ്ങൾക്കുള്ള അഭ്യർത്ഥന, ഈ കളക്ഷൻ അണിഞ്ഞ് എല്ലാ സ്ത്രീകളും അവരുടെ ഉള്ളിലുള്ള രാജ്ഞിമാരെ തിരിച്ചറിയണം എന്നതാണ്.” ടൈറ്റാൻ കമ്പനി ലിമിറ്റഡ് അന്താരാഷ്ട്ര ജ്വല്ലറി ബിസിനസ് മേധാവി ആദിത്യ സിങ് പറഞ്ഞു.

Tanishq Nav-raani collections diwali 2024 middle east
പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ ഈ കളക്ഷൻ ഇപ്പോൾ എക്സ്ക്ലൂസീവ് ഫെസ്റ്റിവൽ ഓഫറുകൾക്കൊപ്പം ലഭ്യമാണ്. യു.എ.ഇയിൽ ഈ പർച്ചേസുകൾക്ക് ഒപ്പം 100 ശതമാനം പണിക്കൂലി ഒഴിവാക്കാനാകും. കൂടാതെ പർച്ചേസുകൾക്ക് ഒപ്പം സൗജന്യമായി ഗോൾഡ് കോയിനുകളും നേടാം. ഖത്തർ, ഒമാൻ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് പണിക്കൂലിയിലോ ഡയമണ്ട് ബിൽ മൂല്യത്തിലോ 25 ശതമാനം വരെ കിഴിവോ സൗജന്യ ഗോൾഡ് കോയിനോ നേടാം.

Tanishq Nav-raani collections diwali 2024 middle east
 
കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ തനിഷ്ക് യു.എ.ഇയിൽ പുതിയ ബൊട്ടീക്കുകൾ തുറക്കുന്നുമുണ്ട്. ഷാർജ റോള്ള,  ദുബായ് ഗോൾഡ് സൂക്ക്, മങ്ഖൂലിൽ പുതിയൊരു സ്റ്റോറും തുറക്കും.

Tanishq Nav-raani collections diwali 2024 middle east
 
“നിങ്ങളുടെ അടുത്തുള്ള തനിഷ്ക് ബൊട്ടീക് സന്ദർശിച്ച് നവ്-റാണി കളക്ഷൻ തെരഞ്ഞെടുത്ത് സ്വയം രാജ്ഞിയാണെന്ന് തിരിച്ചറിയൂ.” സിങ് കൂട്ടിച്ചേർത്തു.

Tanishq Nav-raani collections diwali 2024 middle east
 
തനിഷ്ക് വെബ്സൈറ്റ് സന്ദർശിക്കാം - http://www.tanishq.ae/
ഇൻസ്റ്റഗ്രാമിൽ തനിഷ്ക് - TanishqMiddleEast
നിങ്ങളുടെ അടുത്തുള്ള തനിഷ്ക് ഷോറൂം കണ്ടെത്തൂ -
Al Fahidi Street, Dubai
Al Souq Al Kabeer, Meena Bazaar, Dubai.
Karama Center Shopping Mall, Dubai
Lulu Hypermarket, Ground Floor, Al Barsha, Dubai
Silicon Central Mall, Dubai Silicon Oasis
Sharjah Central Mall, Sharjah
Al Saman Tower, Hamdan Street, Abu Dhabi 
Doha Festival City, Doha, Qatar
Lulu Hypermarket, D Ring Road, Doha, Qatar
Oman Avenues Mall, Muscat, Oman
 

Latest Videos
Follow Us:
Download App:
  • android
  • ios