‘മോസ്റ്റ് കംഫർട്ടബിൾ സീറ്റ്സ്'; ഒമാന്‍ എയറിന് അവാര്‍ഡ്
എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷനാണ് ഒമാന്റെ ദേശീയ വിമാനകമ്പനിയായ ഒമാൻ എയറിന് പുരസ്കാരം നല്കി ആദരിച്ചത്.
മസ്കത്ത്: ഈ വർഷത്തെ മിഡിൽ ഈസ്റ്റിലെ ‘മോസ്റ്റ് കംഫർട്ടബിൾ സീറ്റ്സ്’ അവാർഡ് ഒമാന്‍ എയറിന്. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷനാണ് ഒമാന്റെ ദേശീയ വിമാനകമ്പനിയായ ഒമാൻ എയറിന് പുരസ്കാരം നല്കി ആദരിച്ചത്.
Read Also - പെരുന്നാള്‍ ദിനത്തില്‍ പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില
ബലിപെരുന്നാള്‍; 169 തടവുകാര്‍ക്ക് മോചനം നല്കി ഒമാന്‍ സുല്‍ത്താന്‍
മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 169 തടവുകാര്‍ക്ക് മോചനം നല്കാന് ഉത്തരവിട്ട് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇവരില്‍ 60 പേര് പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.