പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
കോഴിക്കോട് നാദാപുരം സ്വദേശിയാണ് യുഎഇയില്‍ മരിച്ചത്.
അൽഐൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം തലായി-മുതുവടത്തൂരിലെ രാമത്ത് താഴെക്കുനിയിൽ നാസർ (55-പുതിയിടത്ത്) ആണ് അൽഐനിൽ നിര്യാതനായത്.
പിതാവ്: പരേതനായ കുമ്മങ്കോട് സൂപ്പി. മതാവ്: പരേതയായ എ.കെ.പി ഹലീമ.ഭാര്യ: ജമീല. മക്കൾ: റംഷീന, റിഷാന, ഫാത്തിമ റിഷ്ന. സഹോദരങ്ങൾ: മഹ്മൂദ് കുന്നുമ്മക്കര, മുഹമ്മദ് (ഏർവാടി), സലാം (ഒമാൻ). മരുമക്കൾ: സലീം, അർഷാദ്.
Read Also - ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു