ഷാര്‍ജയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഷാര്‍ജ അല്‍ നഹ്ദയിലെ വീട്ടില്‍വെച്ച് ഹൃദയാഘാതമുണ്ടാകുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

malayali died in sharjah

ദുബൈ: പ്രവാസി മലയാളി യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ചാലോട് സ്വദേശി ജയന്‍ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. 

യുഎഇയിലെ അറിയപ്പെടുന്ന ഗായികയായ ഹര്‍ഷ ചന്ദ്രന്റെ ഭര്‍ത്താവാണ്. രണ്ട് മക്കളുണ്ട്. എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു. ഷാര്‍ജ അല്‍ നഹ്ദയിലെ വീട്ടില്‍വെച്ച് ഹൃദയാഘാതമുണ്ടാകുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios