പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു
ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു.
മനാമ: പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ഭാര്യ: ലേഖ.
Read Also - കോടതി ബെഞ്ച് മാറ്റി; സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം