മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

റിയാദിലെ  സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

keralite expatriate died in riyadh

റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട്‌ മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.

റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അലിയാർ, മാതാവ്: ഖൈർറുന്നീസ, ഭാര്യ: ഫാരീഷ, മക്കൾ: അൻഷാദ്, അൻസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.

Read Also - പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios