മലയാളി നഴ്സ് ഇസ്രായേലിൽ മുങ്ങി മരിച്ചു, ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീണ് അപകടം

ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.  

kerala malayali nurse drowned to death in israel

കൊച്ചി: മലയാളി നഴ്സ് ഇസ്രായേൽ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ. ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.  

ആമയിഴഞ്ചാൻ തോട് അപകടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; കളക്ടർക്കും ന​ഗരസഭ സെക്രട്ടറിക്കും നോട്ടീസ്

 

Latest Videos
Follow Us:
Download App:
  • android
  • ios