ബഹ്റൈനില്‍ കേരള എഞ്ചിനീയേഴ്‌സ് ഫോറം ഭാരവാഹികൾ ചുമതലയേറ്റു

പ്രവേശന പരിപാടിയുടെ ഭാഗമായി KEEN 4 മിസിസ് ബ്യൂട്ടിഫുൾ 2022 എന്ന പേരിൽ  സൗന്ദര്യമത്സര ഷോ നടത്തി.  കാത്തു സച്ചിൻ ദേവ് ഷോയുടെ ആദ്യ ടൈറ്റിൽ വിജയിയായി. സോണിയ വിനു ഫസ്റ്റ് റണ്ണറപ്പും അജീഷ പ്രവീൺ സെക്കന്റ് റണ്ണറപ്പും നേടി. 

Kerala Engineers Forum office bearers assume office in Bahrain

മനാമ: ബഹ്റൈനില്‍ കേരള എഞ്ചിനീയേഴ്‌സ് ഫോറം (KEEN 4) ഭാരവാഹികൾ ചുമതലയേറ്റു. എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രവേശന ചടങ്ങ് സംവിധായകന്‍  ലാൽജോസ് ഉദ്ഘാടനം ചെയ്‍തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്  ബാബു രാജനെ ചടങ്ങിൽ ആദരിച്ചു.

അരുൺ അരവിന്ദൻ (പ്രസിഡന്റ്), മുരളീകൃഷ്ണൻ (ജനറൽ സെക്രട്ടറി), സാജു ജോസ് (വൈസ് പ്രസിഡന്റ്), ബിനേഷ് നളരാജൻ (ജോ. സെക്രട്ടറി), ശ്രീജിത്ത് എ നായർ (സെക്രട്ടറി),  മായാ കിരൺ (എന്റർടൈൻമെന്റ് സെക്രട്ടറി), സനൽ സുമിത്രൻ എം (ട്രഷറർ), റിഷി ഡേവിസ് (മെമ്പർഷിപ്പ് സെക്രട്ടറി), റീന ശ്രീധർ,  മഹിമ ഷെബ തോമസ്, ദീപക് കെ പി, കൃഷ്ണൻ ഗണപതി, രഞ്ജിത്ത് രാമചന്ദ്രൻ,  അനീഷ് ശിവറാം, ഫിലിപ്പ് ജേക്കബ്,  ഷെരീഫ് സുലൈമാൻ,  കെനി പെരേര, എർ. ജയരാജ് ശിവദാസൻ,  കെൽവിൻ ജെയിംസ്, അനീഷ് നിർമലൻ, മാത്യു വർഗീസ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണ് ചുമതലയേറ്റ പുതിയ ഭാരവാഹികൾ.

Read also:  റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്‍മക്ക് തുടക്കമാകുന്നു

പ്രവേശന പരിപാടിയുടെ ഭാഗമായി KEEN 4 മിസിസ് ബ്യൂട്ടിഫുൾ 2022 എന്ന പേരിൽ  സൗന്ദര്യ മത്സര ഷോ നടത്തി.  കാത്തു സച്ചിൻ ദേവ് ഷോയുടെ ആദ്യ ടൈറ്റിൽ വിജയിയായി. സോണിയ വിനു ഫസ്റ്റ് റണ്ണറപ്പും അജീഷ പ്രവീൺ സെക്കന്റ് റണ്ണറപ്പും നേടി. പിന്നണി ഗായകരായ പാർവതി മേനോൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ കാർണിവൽ നൈറ്റും  ഉണ്ടായിരുന്നു.
Kerala Engineers Forum office bearers assume office in Bahrain

Read also: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ

Latest Videos
Follow Us:
Download App:
  • android
  • ios