ആഘോഷവേള കൂടുതൽ ആനന്ദമാക്കി എമിറേറ്റ്സ് ഡ്രോ; 512,100 ദിർഹം സമ്മാനം
എമിറേറ്റ്സ് ഡ്രോയുടെ വീക്കിലി ഗെയിമുകൾക്കുള്ള ടിക്കറ്റുകൾ ഒറ്റ ഓർഡറിൽ വാങ്ങുന്നവർക്ക് 25 സൗജന്യ ടിക്കറ്റുകൾ നേടാം.
ഡിസംബർ 31-ന് എമിറേറ്റ്സ് ഡ്രോയിലൂടെ AED 250,000 ഗ്യാരണ്ടീഡ് സമ്മാനം നേടാം. കഴിഞ്ഞ വാരാന്ത്യം 2,640 പേർ പങ്കിട്ടത് AED 512,100 സമ്മാനം.
ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ
നേരമ്പോക്കിനാണ് ഗുജറാത്തിൽ നിന്നുള്ള 23 വയസ്സുകാരനായ കപിൽ മയ്ച്ച് എമിറേറ്റ്സ് ഡ്രോ കളിക്കാൻ തുടങ്ങിയത്. EASY6 ടോപ് റാഫിൾ സമ്മാനമായ AED 60,000 അദ്ദേഹം നേടി. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവേളയിലെ സമ്മാനം ഏറെ സന്തോഷിപ്പിക്കുന്നു എന്ന് കപിൽ പറയുന്നു. ഇനി 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിലാണ് കപിലിന്റെ കണ്ണ്. ഇത് നേടിയാൽ ഒരു സ്വപ്നഭവനവും കാറും സ്വന്തമാക്കുമെന്ന് കപിൽ പറയുന്നു.
നന്മയുടെ പ്രഭ
പഞ്ചാബിൽ നിന്നുള്ള 41 വയസ്സുകാരനായ ജഗിർ സിങ്ങാണ് മറ്റൊരു വിജയി. ഒമാനിൽ ആണ് അദ്ദേഹം ജീവിക്കുന്നത്. ഫാസ്റ്റ്5 ടോപ് റാഫിൾ സമ്മാനമായി AED 50,000 അദ്ദേഹം നേടി. തന്റെ സുഹൃത്തിന് ഒരു പങ്ക് നൽകും, ബാക്കി നാട്ടിലെ ക്ഷേത്രത്തിന് സംഭാവന ചെയ്യും - അദ്ദേഹം പറയുന്നു.
സൗജന്യ ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരം
ഡിസംബർ ടു റിമംബർ പ്രൊമോഷന്റെ അവസാന ആഴ്ച്ചയാണ് ഇത്. എമിറേറ്റ്സ് ഡ്രോയുടെ വീക്കിലി ഗെയിമുകൾക്കുള്ള ടിക്കറ്റുകൾ ഒറ്റ ഓർഡറിൽ വാങ്ങുന്നവർക്ക് 25 സൗജന്യ ടിക്കറ്റുകൾ നേടാനുള്ള അവസരമാണ് ഞായറാഴ്ച്ച ലഭിക്കുക. മാത്രമല്ല ഡിസംബർ 31-ന് AED 250,000 നേടാനുള്ള റാഫിളിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാനുമാകും.
വരും നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 27 മുതൽ 29 വരെ വെബ്സൈറ്റിലും ആപ്പിലും സോഷ്യൽ മീഡിയയിലും അറിയാം. പിക്1 ഫലങ്ങൾ എല്ലാ മണിക്കൂറിലും ആഴ്ച്ചതോറുമുള്ള ഗെയിമുകളുടെ വിവരങ്ങൾ 5 PM (GMT), 9 PM (Dubai), and 10:30 PM (IST) എന്നിങ്ങനെയും അറിയാം. വിവരങ്ങൾക്ക് @emiratesdraw പിന്തുടരാം. വിളിക്കാം +971 4 356 2424 (International) or email customersupport@emiratesdraw.com