ഇന്ത്യയിൽ നിന്നും എമിറേറ്റ്സ് ഡ്രോ കളിച്ച് സമ്മാനം നേടി രണ്ടു പേർ

എമിറേറ്റ്സ് ഡ്രോ കളിക്കാൻ തുടങ്ങി വെറും മൂന്നാഴ്ച്ചയ്ക്കുള്ളിൽ വിജയം നേടി സൗദി പൗരൻ.

emirates draw top raffle prize winners august 28

സ്ഥിരമായി എമിറേറ്റ്സ് ഡ്രോ ​ഗെയിം കളിക്കുന്നത് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്ന് തെളിയിക്കുകയാണ് മൂന്നു പുതിയ വിജയികൾ.

റെക്കോഡ് സമയത്തിനുള്ളിൽ വിജയിച്ച് സൗദി പൗരൻ

കെമിക്കൽ എൻജിനീയറായ സൗദി പൗരൻ 58 വയസ്സുകാരനായ ആമ്രോ സമി ഈസി6 ടോപ് റാഫ്ൾ സമ്മാനമായ 60,000 ദിർഹം നേടി. എമിറേറ്റ്സ് ഡ്രോ കളിക്കാൻ തുടങ്ങി വെറും മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് വിജയം. പിക്1 കളിച്ച് കഴിഞ്ഞ മാസം 3,000 ദിർഹം അദ്ദേഹം കഴിഞ്ഞ മാസം നേടിയിരുന്നു. ​ഗ്രാൻഡ് പ്രൈസിലാണ് കണ്ണെന്ന് സമി പറയുന്നു. ദിവസവും ടിക്കറ്റ് എടുക്കുന്ന സ്വഭാവക്കാരനാണ് സമി. 60,000 ദിർഹം നേടിയ ദിവസം എമിറേറ്റ്സ് ഡ്രോയിലെ നാല് ​ഗെയിമുകളിലുമായി 25 ടിക്കറ്റുകൾ അദ്ദേഹം വാങ്ങി. സാമ്പത്തികമായ ബാധ്യതകൾ തീർക്കാനും കുടുംബത്തെ വെക്കേഷന് കൊണ്ടുപോകാനുമാണ് സമി പദ്ധതിയിടുന്നത്.

ഇന്ത്യക്കാർക്ക് തുണയായത് ദൃഢനിശ്ചയം

രണ്ട് ഇന്ത്യൻ വിജയികൾക്ക് നിശ്ചയദാർഢ്യത്തോടെയുള്ള ​ഗെയിമാണ് വിജയം നൽകിയത്. കർണാടകത്തിൽ നിന്നുള്ള ബിസിനസ്സുകാരനായ മുകേഷ് ബാംബ്കി മെ​ഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 100,000 നേടി. എല്ലാ ആഴ്ച്ചയും മൂന്നു ​ഗെയിമുകളും കളിക്കുന്നതാണ് മുകേഷിന്റെ രീതി. ഇതിന് മുൻപ് ചെറിയ സമ്മാനങ്ങൾ അഞ്ച് തവണ കിട്ടി. ലോകത്തിന് മുകളിലായെന്ന പോലെ തോന്നുന്നു എന്ന് പറഞ്ഞ മുകേഷ്, വലിയ അവസരത്തിന് എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദിയും പറയുന്നു.

തെലങ്കാനയിൽ നിന്നുള്ള ആശുപത്രി ക്ലർക് പുല്ലുരി ശശിയും ഈസി6 കളിച്ച് ടോപ് റാഫ്ൾ സമ്മാനമായ 60,000 ദിർഹം നേടി. കുടുംബത്തിനായി പണം ചെലവാക്കുമെന്നാണ് ശശി പറയുന്നത്.

വിജയങ്ങൾ തുടർക്കഥ

കഴിഞ്ഞയാഴ്ച്ച മാത്രം മൊത്തം 3500 പേരാണ് വിജയികളായത്. EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ ഇവർ പങ്കിട്ട സമ്മാനത്തുക 405,000 ദിർഹമാണ്. 

ഈ ആഴ്ച്ച മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് 150 മില്യൺ ആയി. പരിമിതിമായ അവസരമേ ഇനി ​ഗെയിം കളിക്കാനുള്ളൂ. ഓ​ഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ഫലം അറിയാം. എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും ഫലം പ്രഖ്യാപിക്കും. ഇപ്പോൾ തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw വിവരങ്ങൾക്ക് അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, email customersupport@emiratesdraw.com or visit emiratesdraw.com
 

Latest Videos
Follow Us:
Download App:
  • android
  • ios