Emirates Draw PICK2: ദിവസേന സമ്മാനം; രണ്ട് ആഴ്ച്ച കൂടുമ്പോൾ ഉറപ്പുള്ള സമ്മാനം

ഓരോ ടിക്കറ്റിനുമൊപ്പം വർധിക്കുന്ന ​ക്യാഷ് പോട്ട്. 2025 ഉറപ്പായ വിജയത്തോടെ തുടങ്ങാം.

Emirates Draw PICK2 Growing Cash Pot Raffle

എമിറേറ്റ്സ് ഡ്രോ 2025-ൽ പുതിയ ആവേശകരമായ ​ഗെയിം അവതരിപ്പിച്ചു. PICK2 എന്നാണ് പേര്. ദിവസേന രണ്ട് നറുക്കെടുപ്പുകൾ, Progressive Prize pool, Growing Guaranteed Pot എന്നിവയാണ് ​ഗെയിമിനെ വ്യത്യസ്തമാക്കുന്നത്. ഓരോ ടിക്കറ്റിനും ഒപ്പം സമ്മാനവും കൂടും. വെറും 10 ദിർഹം മാത്രം കൊടുത്ത് ലോകത്തിന്റെ എവിടെ നിന്നുള്ളവർക്കും ​ഗെയിം കളിക്കാം. യു.എ.ഇ സമയം ഉച്ചയ്ക്ക് 2 മണിക്കും രാത്രി 8 മണിക്കുമാണ് നറുക്കെടുപ്പ്. ജനുവരി ആറ് മുതൽ നറുക്കെടുപ്പ് തുടങ്ങും.

​ഗെയിം കളിക്കാം, കൂടുതൽ നേടാം

PICK2 കളിക്കാൻ 20 അക്കങ്ങളിൽ 2 എണ്ണം മാത്രം തെരഞ്ഞെടുത്താൽ മതി. ദിവസവുമുള്ള പ്രൈസുകൾ നേടാൻ ഒന്നോ അല്ലെങ്കിൽ രണ്ട് നമ്പറോ മാച്ച് ചെയ്യാം. കൂടാതെ ആദ്യ ആഴ്ച്ചയും മൂന്നാമത്തെ ആഴ്ച്ചയും (1-7 and 16-22 ദിവസങ്ങൾ) പങ്കെടുക്കുന്നവർക്ക് ​ഗ്യാരണ്ടീഡ് ക്യാഷ് പോട്ട് വഴി ജയിക്കാനുള്ള സാധ്യത ഇരട്ടിയാക്കാം. എല്ലാ രണ്ടാഴ്ച്ചയും കൂടുമ്പോൾ ഒരു ഭാ​ഗ്യശാലിയെ തെരഞ്ഞെടുക്കും.

എപ്പോഴും കളിക്കാം, എപ്പോഴും ജയിക്കാം!

​ഗെയിം കളിക്കാൻ സന്ദർശിക്കാം emiratesdraw.com കൂടാതെ IOS, Android മൊബൈൽ ആപ്പിലും കളിക്കാം. ഇത് എപ്പോൾ വേണമെങ്കിലും കളിക്കാനും, എൻട്രികൾ ട്രാക്ക് ചെയ്യാനും ഫലം പരിശോധിക്കാനും അപ്ഡേറ്റുകൾ അറിയാനും സഹായിക്കും.

"എമിറേറ്റ്സ് ഡ്രോ ​ഗെയിമുകളിൽ പുതുതാണ് PICK2. വിജയിക്കാനുള്ള അവസരങ്ങൾ കൂട്ടാനാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റു ​ഗെയിമുകളെപ്പോലെയല്ല, ഓരോ ടിക്കറ്റിനുമൊപ്പം സമ്മാനത്തുകയും വർധിക്കും. ഇത് ​ഗെയിം കൂടുതൽ ആവേശകരമാക്കും. ഓറഞ്ച് നിറമാണ് ഈ ​ഗെയിമിന്റെത്. ഇത് പോസിറ്റിവ് ആണ്. ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്." എമിറേറ്റ്സ് ഡ്രോ കൊമേർഷ്യൽ മേധാവി പോൾ ചാഡെർ പറയുന്നു.

സുതാര്യവും ഉത്തരവാദിത്തവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ​ഗെയിമും ഉറപ്പാക്കുന്നതാണ് എമിറേറ്റ്സ് ഡ്രോ.

എങ്ങനെ കളിക്കും?

1. emiratesdraw.com അല്ലെങ്കിൽ app വഴി രജിസ്റ്റർ ചെയ്യുക.
2. PICK2 സെലക്റ്റ് ചെയ്ത് നറുക്കെടുപ്പ് തെരഞ്ഞെടുക്കാം.
3. 1 മുതൽ 20 വരെയുള്ള അക്കങ്ങളിൽ 2 എണ്ണം തെരഞ്ഞെടുക്കാം. അല്ലെങ്കിൽ RANDOMISE ഐക്കൺ വഴി തെരഞ്ഞെടുക്കാം.
4. ജയിക്കാനുള്ള ചാൻസുകൾ ഇരട്ടിയാക്കാൻ അടുത്ത ഡ്രോയും തെരഞ്ഞെടുക്കാം.
5. ഡെബിറ്റ്, ക്രെ‍‍ഡിറ്റ് കാർഡ്, BOUNZ പോയിന്റ്സ്, വാലറ്റ് ബാലൻസ് എന്നിവ ഉപയോ​ഗിച്ച് പണം നൽകാം.
6. ഇ-മെയിൽ പരിശോധിച്ച് നിങ്ങളുടെ എൻട്രി ഉറപ്പുവരുത്താം.

ദിവസേന നറുക്കെടുപ്പുകൾ

• 2 PM (Dubai), 10 AM (GMT), and 3:30 PM (IST).
• 8 PM (Dubai), 4 PM (GMT), and 9:30 PM (IST).

കട്ട്-ഓഫ് സമയ പരിധി

•    Midday Draw: 1:50 PM (Dubai), 9:50 AM (GMT), and 3:20 PM (IST).
•    Evening Draw: 7:50 PM (Dubai), 3:50 PM (GMT), and 9:20 PM (IST).

വർധിക്കുന്ന ക്യാഷ് പോട്ട് റാഫിൾ നറുക്കെടുപ്പ്

ഓരോ ടിക്കറ്റിനും ഒപ്പം ക്യാഷ് പോട്ട് വർധിക്കും. ഫലം 8 PM (Dubai), 4 PM (GMT), and 9:30 PM (IST) എന്നിങ്ങനെ എല്ലാ രണ്ടാഴ്ച്ചയിലും അറിയാം. വെബ്സൈറ്റ് സന്ദർശിച്ച് കൃത്യം നറുക്കെടുപ്പ് തീയതികൾ അറിയാം.

emiratesdraw.com സന്ദർശിച്ച് PICK2 കളിക്കാം, ജീവിതം Growing Cash Pot വിജയിച്ച് മാറ്റിമറിക്കാം. കൂടുതൽ വിവരങ്ങൾക്ക് @emiratesdraw സന്ദർശിക്കാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 അല്ലെങ്കിൽ ഇമെയിൽ ചെയ്യൂ customersupport@emiratesdraw.com.
 

Latest Videos
Follow Us:
Download App:
  • android
  • ios