തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചു; 18 പ്രവാസികൾ അറസ്റ്റിൽ

അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി.

eighteen expats arrested in oman for labour law violation

മസ്കറ്റ്: ഒമാനിലെ തൊഴിൽ, വിദേശികളുടെ താമസ നിയമങ്ങൾ ലംഘിച്ചതിന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് പതിനെട്ട്  പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി.

Read Also -  മിന്നൽ വേഗം, റെഡ് സിഗ്നൽ കടന്ന് ഫാത്തിമയുടെ കാര്‍, 2 പേരുടെ ജീവനെടുത്ത സംഭവത്തിൽ ശിക്ഷ ശരിവച്ച് മേൽക്കോടതിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios