യുഎഇയിലെ കലാ-സാംസ്കാരിക പ്രവർത്തകൻ മോഹനൻ കാവാലം അന്തരിച്ചു
ദുബായ് കൈരളി കലാ കേന്ദ്രം മുൻ പ്രസിഡന്‍റായിരുന്നു മോഹൻ കാവാലം. 2025 ൽ പ്രവാസത്തിന്റെ 50 വർഷം തികയാനിരിക്കെയാണ് മരണം.
ദുബൈ: യുഎഇയിലെ കലാ-സാംസ്കാരിക പ്രവർത്തന രംഗത്തെ സജീവ സാനിധ്യമായിരുന്ന മോഹൻ കാവാലം ദുബായിൽ അന്തരിച്ചു. 69 വയസായിരുന്നു. ദുബായ് കൈരളി കലാ കേന്ദ്രം മുൻ പ്രസിഡന്‍റായിരുന്നു മോഹൻ കാവാലം. 2025 ൽ പ്രവാസത്തിന്റെ 50 വർഷം തികയാനിരിക്കെയാണ് മരണം. സംസ്കാരം ദുബായ് ജബൽഅലിയിൽ ജനുവരി 2ന് നടക്കും.
Also Read: യുഎഇയിലെ വിമാനാപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ; 26കാരിയായ പാകിസ്ഥാനി പൈലറ്റും മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം