ബി​ഗ് ടിക്കറ്റ്: ​ഗ്യാരണ്ടീഡ് 10 മില്യൺ ദിർഹം; 100,000 ദിർഹം 10 പേർക്ക്

ഈ മാസം ബി​ഗ് ടിക്കറ്റിലൂടെ 11 ​ഗ്യാരണ്ടീഡ് പ്രൈസുകൾ 11 വിജയികൾക്ക് നേടാം.

Big ticket raffle June guaranteed aed 10 million

ബി​ഗ് ടിക്കറ്റിലൂടെ നേടാം 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ്. കൂടാതെ 10 സമാശ്വാസ സമ്മാനങ്ങൾ, 100,000 ദിർഹം വീതം. ജൂൺ മാസം മുഴുവൻ ബി​ഗ് ടിക്കറ്റിലൂടെ ഈ ​ഗ്യാരണ്ടീസ് സമ്മാനങ്ങൾ നേടാം. ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ.

ഈ മാസം ബി​ഗ് ടിക്കറ്റിലൂടെ 11 ​ഗ്യാരണ്ടീഡ് പ്രൈസുകൾ 11 വിജയികൾക്ക് നേടാം. ഒരു ​ഗ്രാൻഡ് പ്രൈസ് 10 മില്യൺ ദിർഹവും പത്ത് പേർക്ക് വമ്പൻ സമ്മാനമായി 100,000 ദിർഹവും നേടാം.

ഡ്രീം കാർ ടിക്കറ്റുകളും ഇപ്പോൾ വാങ്ങാം. 269,000 ദിർഹം വിലയുള്ള BMW 430I ആണ് ഡ്രീം കാർ. ഓ​ഗസ്റ്റ് മൂന്നിനാണ് ഡ്രോ. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി ലഭിക്കും.

ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം. തേഡ് പാർട്ടി വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് വാങ്ങുന്നവർ ടിക്കറ്റുകൾ യഥാർത്ഥമാണെന്ന് ഉറപ്പിക്കണം. ഏറ്റവും പുതിയ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കാം.
 

Latest Videos
Follow Us:
Download App:
  • android
  • ios