Big Ticket: വിജയിയെ കാത്തിരിക്കുന്നത് AED 15 മില്യൺ
ഗ്രാൻഡ് പ്രൈസിന് പുറമെ AED 1 million രണ്ടാം സമ്മാനം നേടാം. മൂന്നാം സമ്മാനം AED 100,000 ആണ്. നാലാം സമ്മാനം AED 50,000
മാര്‍ച്ച് മൂന്നിന് AED 15 million നേടാൻ അവസരം. ഫെബ്രുവരി മാസം മുഴുവൻ അടുത്ത ലൈവ് ഡ്രോയ്ക്ക് വേണ്ടി നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. ഇതിലൂടെ Big Ticket ഉപയോക്താക്കള്‍ക്ക് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. ഓരോ ആഴ്ച്ചയും AED 100K വീതം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളാകാനും നിങ്ങള്‍ക്ക് കഴിയും.
ഗ്രാൻഡ് പ്രൈസിന് പുറമെ AED 1 million രണ്ടാം സമ്മാനം നേടാം. മൂന്നാം സമ്മാനം AED 100,000 ആണ്. നാലാം സമ്മാനം AED 50,000. Big Ticket ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ലൈവ് ഡ്രോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനുമാകും.
ഉറപ്പായ ക്യാഷ് പ്രൈസിനൊപ്പം Dream Car tickets വാങ്ങുന്നവര്‍ക്ക് മാര്‍ച്ച് മൂന്നിന് ഒരു Maserati Ghibli സ്വന്തമാക്കാം. Dream Car ticket വാങ്ങാൻ AED 150 മാത്രം ചെലവാക്കിയാൽ മതിയാകും. ക്യാഷ് പ്രൈസുകള്‍ക്കൊപ്പം രണ്ടു ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി അധികം ലഭിക്കും.
Abu Dhabi International Airport അറൈവൽസ് ഹാളിന് അടുത്താണ് ഫെബ്രുവരി മൂന്നിന് ലൈവ് നറുക്കെടുപ്പ് നടക്കുന്നത്. Big Ticket ആരാധകര്‍ക്ക് ഈ നറുക്കെടുപ്പ് കാണാൻ എത്താവുന്നതാണ്. ഇവിടെ വച്ച് നടക്കുന്ന പ്രത്യേക നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരിൽ ഒരു ഭാഗ്യശാലിക്ക് AED 10,000 സ്വന്തമാക്കാനുമാകും. Big Ticket ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ നറുക്കെടുപ്പ് ലൈവ് ആയി കാണാം.
ടിക്കറ്റുകള്‍ വാങ്ങാൻ Big Ticket വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ Abu Dhabi International Airport, Al Ain Airport എന്നിവിടങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ പോകാം.
മറക്കണ്ട, ഈ മാസം Big Ticket വഴി രണ്ട് മില്യണയര്‍മാരെയാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി മാസത്തെ ഓരോ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പ് തീയതികള്‍:
Promotion 1: 1st - 7th February & Draw Date – 8th February (Wednesday)
Promotion 2: 8th - 14th February & Draw Date – 15th February (Wednesday)
Promotion 3: 15th - 21st February & Draw Date – 22nd February (Wednesday)
Promotion 4: 22nd - 28th February& Draw Date – 1st March (Wednesday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.