ഭീമ സൂപ്പർ വുമൺ സീസൺ 3 ഓഡിഷൻ മെയ് 25ന്

ഭീമ സൂപ്പർ വുമൺ സീസൺ 3 ഓഡിഷൻ മെയ് 25ന് ഷാർജ, സഫാരി മാളിൽ

Bhima SuperWoman Auditions on 25th May

മറ്റുള്ളവർക്ക് പ്രചോദനമാകുന്ന വ്യത്യസ്തമായ കഴിവുകളോ ജീവിതകഥയോ ഉള്ള സ്ത്രീകളെ ആദരിക്കുന്ന ഭീമ സൂപ്പര്‍ വുമണിൻ്റെ സീസൺ 3-യുടെ ഓഡിഷൻ മെയ് 25ന് 5 മണിക്ക് ഷാർജ, സഫാരി മാളിൽ നടക്കും. ജീവിതത്തിൽ പല രീതിയിൽ വ്യത്യസ്തതയും മികവും തെളിയിച്ച് മറ്റുള്ളവർക്ക് പ്രചോദനമായിട്ടുള്ള സ്ത്രീകളെ കണ്ടെത്തി അവർക്ക് അർഹിക്കുന്ന അം​ഗീകാരം നൽകുന്ന ഭീമ സൂപ്പര്‍ വുമൺ സീസൺ 3-യുടെ ഓഡിഷൻ കാണാൻ നിങ്ങൾക്കും എത്താം. പ്രവേശനം സൗജന്യമാണ്. 

സൂപ്പർ വുമൺമാരെ സ്പോട്ട്ലൈറ്റിൽ എത്തിക്കുന്ന ഈ പരിപാടിയുടെ വിജയകരമായ രണ്ടു സീസണുകൾക്ക് ശേഷം മൂന്നാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. 

ഭീമ സൂപ്പർ വുമൺ സീസൺ 3 അവതരിപ്പിക്കുന്നത് Neo Hair Lotion, ഒപ്പം GShock. പരിപാടി നിയന്ത്രിക്കുന്നത് Equity Plus Advertising. പ്രായോജകർ ഈസ്റ്റേൺ. ഡിജിറ്റൽ പാർട്ണർ ഏഷ്യാനെറ്റ് ന്യൂസ്. റേഡിയോ പാർട്ണർമാർ Hit FM, 89.4 Tamil FM. മറ്റു സ്പോൺസർമാർ Lulu Exchange, Black Tulip Flowers, Ghori Rosemary Biotin Oil, EMNF, Fortune Group of Hotels, Nalukettu Restaurant, Malayala Manorama, Dailyhunt.

Latest Videos
Follow Us:
Download App:
  • android
  • ios