ബിഗ് ടിക്കറ്റിലൂടെ രണ്ട് ഇന്ത്യൻ പ്രവാസികൾ നേടിയത് AED 100,000
ഒക്ടോബർ മൂന്നിന് AED 20 million നേടാനുള്ള അവസരവും ഇവർക്ക് ലഭിക്കും.
സെപ്റ്റംബറിൽ ബിഗ് ടിക്കറ്റിന്റെ ഗ്യാരണ്ടീഡ് Lucky Tuesday ഇ-ഡ്രോ വഴി മൂന്നു പേർക്ക് AED 100,000 each വീതം ചൊവ്വാഴ്ച്ചകളിൽ നേടാം. ഈ ആഴ്ച്ചയിലെ വിജയികളിൽ ഇന്ത്യ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.
അസാന പിള്ള
ചെന്നൈയിൽ നിന്നുള്ള 60 വയസ്സുകാരനായ അസാന, 30 വർഷമായി അബുദാബിയിലാണ് താമസം. രണ്ട് ദശാബ്ദമായി അദ്ദേഹവും കുടുംബവും ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. വിജയി ആയെന്ന് അറിയിച്ചുള്ള കോൾ കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. മകന്റെ ഉപരിപഠനത്തിനായി പണം ചെലവഴിക്കും - അദ്ദേഹം പറഞ്ഞു.
ബഷീർ ഉദുമൺ
തമിഴ്നാട്ടുകാരനായ ബഷീർ ദുബായിലാണ് 2004 മുതൽ താമസം. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. പത്ത് വർഷമായി സ്ഥിരമായി ഗെയിം കളിക്കുന്നുണ്ട്. എല്ലാവർക്കും ഒപ്പം സമ്മാനത്തുക വീതിക്കാനാണ് ആദ്ദേഹം ആഗ്രഹിക്കുന്നത്. കുടുംബത്തിന് തന്റെ വിഹിതം നൽകും. വിജയം നേടാൻ സ്ഥിരമായി എല്ലാവരും ബിഗ് ടിക്കറ്റ് കളിക്കണമെന്നും ബഷീർ പറയുന്നു.
ഫൗദ് ഖലിഫ്
ലെബനനിൽ നിന്നുള്ള കാർഷിക എൻജിനീയറും ബിസിനസ്സുകാരനുമാണ് 51 വയസ്സുകാരനായ ഫൗദ് ഖലീഫ്. അഞ്ച് വർഷമായി സ്ഥിരമായി അദ്ദേഹം ഗെയിം കളിക്കുന്നുണ്ട്. എല്ലാ മാസവും രണ്ട് ടിക്കറ്റുകൾ വരെയെടുക്കും. മകന് വേണ്ടി പണം ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 20 മില്യൺ പ്രൈസ് ആണ് അടുത്ത ലക്ഷ്യം.
ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാനാകും. ഇതിൽ നിന്നാണ് മൂന്നു പേർക്ക് ഇ-ഡ്രോ വഴി AED 100,000 ലഭിക്കുക. ഒക്ടോബർ മൂന്നിന് AED 20 million നേടാനുള്ള അവസരവും ഇവർക്ക് ലഭിക്കും. സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ വാങ്ങാം. www.bigticket.ae വെബ്സൈറ്റിലൂടെയോ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റെടുക്കാം. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് എണ്ണം സൗജന്യമായി ലഭിക്കും.
3 X AED 100,000 E-draw dates:
Week 3: 17th – 23rd September & Draw Date – 24th September (Tuesday)
Week 4: 24th – 30th September & Draw Date – 1st October (Tuesday)
*പ്രൊമോഷൻ തീയതികൾക്ക് ഇടയിൽ എടുക്കുന്ന ബിഗ് ടിക്കറ്റുകൾ അടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കുക. എല്ലാ ഇലക്ട്രോണിക് ഡ്രോയിലും ഈ ടിക്കറ്റുകൾ നറുക്കിടില്ല.