പ്രിമച്വര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനുള്ള അതിനൂതനമായ സംവിധാനം വിശദീകരിക്കുകയാണ് ഡോ. ബിനു ഗോവിന്ദ്.
ആൺകുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം
നവജാത ശിശുക്കളെ പരിചരിക്കുമ്പോൾ അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രസവശേഷം പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അമ്മമാർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികൾ പരിചയപ്പെടാം.
മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ
ഒരു കുട്ടിക്ക് വേണ്ടി പലവിധ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യത വരാനുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും
പ്രസവത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനമെടുക്കരുത്. ഇതിനായി കഠിനമായ പരിശീലനങ്ങള്‍ നടത്തുകയും അരുത്
തുണി ഡയപർ ഉപയോഗിക്കുന്നത് കുട്ടികൾക്ക് അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്നതിനും നാപ്പി റാഷസ് ഇല്ലാതിരിക്കുന്നതിനും സഹായിക്കും. കുട്ടികൾക്കായി ഡയപർ തിരഞ്ഞെടുക്കുമ്പോളും പോട്ടി ട്രെയിനിങ് നൽകുമ്പോഴും ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നറിയാം.
നവജാത ശിശുക്കളുടെ സംരക്ഷണകാലഘട്ടം അമ്മമാര്‍ തന്നെ ഏറ്റെടുക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ശാരീരിക മാനസിക വികാസങ്ങളില്‍ പ്രകടമായ മാറ്റം വരും
ആൺകുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത 71 മുതൽ എന്ന് പഠനം. യു.കെയിൽ നടന്ന ഒരു ഗവേഷണത്തിലാണ് കണ്ടെത്തൽ
പ്രസവശേഷം അമ്മമാർ ഭക്ഷണം കാര്യത്തിൽ ശ്രദ്ധിക്കണം. ചില പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിനുകളും മറ്റു പോഷണങ്ങളും ലഭിക്കാൻ സഹായിക്കും
മുലയൂട്ടുന്ന അമ്മമാർ ഒരിക്കലും ഡയറ്റ് ചെയ്യാൻ പാടില്ല. ഡയറ്റ് ചെയ്താൽ കുഞ്ഞിനാണ് ഏറ്റവും കൂടുതൽ ദോഷം
മുലപ്പാൽ കൊടുക്കുന്ന അമ്മമാർ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അമ്മ കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണം കുഞ്ഞുങ്ങൾക്കും ലഭിക്കും
സംസാരിക്കാൻ കഴിയുന്നതു വരെയുള്ള ഏക ആശയവിനിമയ മാർഗമാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ.
പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനം കൊണ്ടാണ് മുലപ്പാലുണ്ടാകുന്നത്. കുഞ്ഞിന് ആദ്യ ആറ് മാസം മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂ.
പ്രകൃത്യാ ലഭ്യമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പ്രസവശേഷം നല്ലത്. നിർബന്ധമായും അമ്മമാർ കഴിക്കേണ്ട പച്ചക്കറികളും ഭക്ഷണസാധനങ്ങളും ഇവയാണ്
ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തിൽ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 10–15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല
കുഞ്ഞ് ജനിച്ച് കഴിഞ്ഞാലും അമ്മമാര്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അമ്മയുടെ മുലപാലാണ് കുഞ്ഞിന്റെ ആരോഗ്യം. മുലയൂട്ടുമ്പോള്‍ കഴിക്കേണ്ട അഞ്ച് തരം പഴങ്ങൾ